Sunday, December 22, 2024

HomeNewsIndiaഗോദാവരി നദിയിൽ രണ്ട് മലയാളി വൈദികർ മുങ്ങി മരിച്ചു

ഗോദാവരി നദിയിൽ രണ്ട് മലയാളി വൈദികർ മുങ്ങി മരിച്ചു

spot_img
spot_img

തെലുങ്കാന. ഗോദാവരി നദിയിൽ രണ്ട് മലയാളി വൈദികർ മുങ്ങി മരിച്ചു. അസീസി ഹൈസ്‌കൂളിലെ അധ്യാപകരായ കോട്ടയം അതിരമ്പുഴ സ്വദേശി ഫാ. ടോണി (33) ,പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ഫാ . ബിസോ പാലമ്ബുരയ്ക്കൽ (38) എന്നിവരാണ് മരിച്ചത് . കൈപ്പുഴ സെൻ്റ് ജോർജ് വി.എച്ച്.എസ്.എസ് ലെ റിട്ടേയർഡ് അധ്യാപകൻ സൈമൺ പുല്ലാടന്റെ മകനാണ് ഫാ. ടോണി സൈമൺ പുല്ലാട്ടുകാലായിൽ.

കുളിക്കാനിറങ്ങിയപ്പോൾ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments