Friday, June 7, 2024

HomeNewsKeralaപുതുവര്‍ഷത്തില്‍ മലയാളി കുടിച്ചത് 92.73 കോടി രൂപയുടെ മദ്യം

പുതുവര്‍ഷത്തില്‍ മലയാളി കുടിച്ചത് 92.73 കോടി രൂപയുടെ മദ്യം

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവര്‍ഷത്തില്‍ ഔട് ലെറ്റുകളിലൂടെ വിറ്റഴിച്ചത് 92.73 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 82.26 കോടിയായിരുന്നു. ഇക്കുറി പത്ത് കോടിയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. പുതുവര്‍ഷത്തലേന്ന് ഉള്‍പ്പെടെ 10 ദിവസം വിറ്റത് 686.25 കോടിയുടെ മദ്യമാണ്. കഴിഞ്ഞതവണ ഇത് 649.32 കോടിയായിരുന്നു.

ക്രിസ്മസിനും റെകോര്‍ഡ് മദ്യവില്‍പനയാണ് നടന്നത്. ഡിസംബര്‍ 22, 23, 24 തീയതികളില്‍ ബവ്‌റിജസ് കോര്‍പറേഷന്‍ ഔട് ലെറ്റുകള്‍ വഴി 229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ വില്‍പന 215.49 കോടിയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments