Friday, March 29, 2024

HomeNewsKeralaസംസ്ഥാനത്തെ സാങ്കേതിക വിദ്യാലയങ്ങളില്‍ ആയുധ നിര്‍മാണമെന്ന് പോലീസ് റിപ്പോര്‍ട്ട്

സംസ്ഥാനത്തെ സാങ്കേതിക വിദ്യാലയങ്ങളില്‍ ആയുധ നിര്‍മാണമെന്ന് പോലീസ് റിപ്പോര്‍ട്ട്

spot_img
spot_img

തിരുവനന്തപുരം : സംസ്ഥാനത്തെ സാങ്കേതിക വിദ്യാലയങ്ങളില്‍ ആയുധനിര്‍മാണം നടക്കുന്നതായി പോലീസിന്റെ കണ്ടെത്തല്‍. സര്‍ക്കാര്‍ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ലാബില്‍ ആയുധനിര്‍മാണം നടക്കുന്നെന്നാണ് എഡിജിപി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പോലീസിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെ ലാബുകളില്‍ കൃത്യമായ നിരീക്ഷണം വേണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും സ്ഥാപന മേധാവിമാര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments