Friday, April 26, 2024

HomeNewsKeralaപരിശീലന പറക്കലിനിടെ തിരുവനന്തപുരത്ത് വിമാനം ഇടിച്ചിറക്കി

പരിശീലന പറക്കലിനിടെ തിരുവനന്തപുരത്ത് വിമാനം ഇടിച്ചിറക്കി

spot_img
spot_img

തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിൽ പരിശീലന വിമാനം ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് പറന്നുയരുന്നതിനിടെ നിയന്ത്രണം വിട്ട് ഇടിച്ചിറക്കിയത്.

റണ്‍വേയിൽ നിന്നും പറന്നുയർന്ന ഉടനെ രാവിലെ പതിനൊന്നന്നരയോടെയാണ് വിമാനം വീണത്. പൈലറ്റ് അനൂപ് നായർ മാത്രമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലററിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണത്തെ കുറിച്ച് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം തുടങ്ങി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments