Wednesday, March 22, 2023

HomeNewsKerala7100.32 കോടി റവന്യൂ കുടിശിക പിരിച്ചിട്ടില്ല; സര്‍ക്കാരിനെതിരെ സിഎജി റിപ്പോര്‍ട്ട്

7100.32 കോടി റവന്യൂ കുടിശിക പിരിച്ചിട്ടില്ല; സര്‍ക്കാരിനെതിരെ സിഎജി റിപ്പോര്‍ട്ട്

spot_img
spot_img

തിരുവനന്തപുരം: റവന്യൂ കുടിശികയായ 7,100.32 കോടി രൂപ അഞ്ചു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ പിരിച്ചെടുത്തില്ലെന്ന് സിഎജി റിപ്പോര്‍ട്ട്.

റവന്യു കുടിശിക പിരിച്ചെടുക്കുന്നതിലെ വീഴ്ചയില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണു സിഎജി നടത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകള്‍ പിരിച്ചെടുക്കാനുണ്ടെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments