Saturday, July 27, 2024

HomeNewsKeralaകണ്ണൂരില്‍ പോലീസ് ഡംപിങ് യാര്‍ഡില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു

കണ്ണൂരില്‍ പോലീസ് ഡംപിങ് യാര്‍ഡില്‍ വന്‍ തീപിടിത്തം; ഇരുന്നൂറോളം വാഹനങ്ങള്‍ കത്തി നശിച്ചു

spot_img
spot_img

കണ്ണൂര്‍: ജില്ലയിലെ തളിപ്പറമ്ബില്‍ പോലീസ് ഡംപിങ് യാര്‍ഡില്‍ വന്‍തീപ്പിടിത്തം. തളിപ്പറമ്ബ് വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡിലാണ് വ്യാഴാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്.ഇരുന്നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. അഗ്നിരക്ഷാസേന തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വിവിധകേസുകളിലായി പോലീസ് പിടികൂടിയ വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. സമീപത്തെ പറമ്ബിലാണ് ആദ്യം തീപ്പിടിത്തമുണ്ടായത്. തീ പിന്നീട് ഡംപിങ് യാര്‍ഡിലെ വാഹനങ്ങളിലേക്കും പടരുകയായിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments