Friday, April 26, 2024

HomeNewsKeralaബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം, പുക ശക്തം

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം, പുക ശക്തം

spot_img
spot_img

കൊച്ചി:  ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടിത്തമുണ്ടായതോടെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.

വീണ്ടും തീപിടുത്തമുണ്ടായതില്‍ അന്വേഷണം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ അധികൃതരെ ബ്രഹ്മപുരത്തേക്ക് അടുപ്പിക്കില്ലെന്നും അവര്‍ പറഞ്ഞു.

തീ നിയന്ത്രണവിധേയമാക്കിയെങ്കിലും പുക ശക്തമായി ഉയരുന്നുണ്ട്. കരിമുഗള്‍, അമ്ബലമുഗള്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പുക എത്തി. അതേസമയം തീ ഇന്ന് തന്നെ പൂര്‍ണമായും അണക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments