Friday, May 9, 2025

HomeNewsKeralaകുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തങ്ങളെന്ന് ഹൈക്കോടതി

കുഴികളില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യനിര്‍മിത ദുരന്തങ്ങളെന്ന് ഹൈക്കോടതി

spot_img
spot_img

ദേശീയ പാതകളിലെ കുഴിയില്‍ വീണുണ്ടാകുന്ന അപകടങ്ങള്‍ മനുഷ്യ നിര്‍മിത ദുരന്തങ്ങളെന്ന് ഹൈക്കോടതി. അപകടങ്ങള്‍ക്ക് ആരാണ് ഉത്തരവാദിയെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

കോടതി ഇടപെട്ടതിന് ശേഷം റോഡുകളുടെ നില മെച്ചപ്പെട്ടെന്ന് ദേശീയ പാത അതോറിറ്റി മറുപടി നല്‍കി. നേരത്തെ കൊച്ചി നെടുമ്ബാശേരിയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments