Sunday, September 8, 2024

HomeNewsKeralaമരുന്ന് മാറി കുത്തിവച്ച നഴ്സിനെതിരെ നടപടി

മരുന്ന് മാറി കുത്തിവച്ച നഴ്സിനെതിരെ നടപടി

spot_img
spot_img

അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പനി ബാധിച്ചെത്തിയ ഏഴ് വയസുകാരിക്ക് പേ വിഷ പ്രതിരോധയുടെ കുത്തിവയ്പ്പ് നല്‍കിയ സംഭവത്തില്‍ നഴ്സിനെതിരെ ആരോഗ്യവകുപ്പ് നടപടി.

കുട്ടിക്ക് പേ വിഷബാധയുടെ വാക്സിൻ കുത്തിവച്ച നഴ്സിനെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിഷയം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു..

തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് നടപടി.അതേസമയം നഴ്സിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യില്ലെന്ന് കുട്ടിയുടെ അമ്മ അറിയിച്ചു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments