Sunday, September 8, 2024

HomeNewsKeralaപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാര്‍: വി ഡി സതീശന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാര്‍: വി ഡി സതീശന്‍

spot_img
spot_img

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരസ്യസംവാദത്തിന് തയ്യാറാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സംവാദം സര്‍്ക്കാരിനെ ജനകീയ വിചാരണ നടത്താനുള്ള അവസരമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതു മുണണി സ്ഥാനാര്‍ത്ഥി പരസ്യ സംവാദത്തിന് തെയ്യാറായാല്‍ യു ഡി എഫ് ചാണ്ടി ഉമ്മനെ തന്നെ അയക്കാമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഏഴ് വര്‍ഷത്തെ പിണറായി ഭരണവും ഇന്നത്തെ സാഹചര്യവും ചര്‍ച്ചയാക്കാമെന്നും സതീശന്‍ പറഞ്ഞു. ജനം പൊറുതിമുട്ടി നില്‍ക്കുകയാണ്. ഇതെല്ലാം പുതുപ്പള്ളിയില്‍ ചര്‍ച്ചയാകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments