കൊച്ചി; കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുൻപ് ശമ്ബളം നല്‍കണമെന്ന് ഹൈക്കോടതി. ഓണത്തിന് മുമ്ബ് ജൂലൈയിലെ ശമ്ബളം മുഴുവൻ നല്‍കണമെന്നാണ് കോടതി നിര്‍ദേശം.
ജൂലൈ മാസത്തെ പെൻഷനും ഉടൻ നല്‍കണമെന്ന് കോടതി വ്യക്തമാക്കി. 130 കോടി സര്‍ക്കാര്‍ നല്‍കിയാല്‍ ശമ്ബളം മുഴുവൻ നല്‍കാനാകുമെന്നായിരുന്നു കെഎസ്‌ആര്‍ടിസിയുടെ നിലപാട്.