Sunday, September 8, 2024

HomeNewsKeralaപത്മവിഭൂഷൺ ഡോ. യേശുദാസിന്റെ ഓണപ്പാട്ട് ആൽബം പ്രകാശനം ചെയ്തു

പത്മവിഭൂഷൺ ഡോ. യേശുദാസിന്റെ ഓണപ്പാട്ട് ആൽബം പ്രകാശനം ചെയ്തു

spot_img
spot_img

ശ്രീകുമാരൻ തമ്പി രചിച്ച പത്മവിഭൂഷൺ ഡോ. കെ.ജെ. യേശുദാസിന്റെ പുതിയ ഓണപ്പാട്ട് ആൽബം -പൊന്നോണ താളം 19-8-23 വെള്ളിയാഴ്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.

പാടും പാതിരി ഫാ . ഡോ .പോൾ പൂവത്തിങ്കൽ, ചലച്ചിത്ര അഭിനേതാക്കളായ ജയറാം, സിദ്ദിഖ്, ബാബു ആന്റണി, ജാക്‌സൺ 13 എ ഡി, ഗോവിന്ദൻകുട്ടി ആശാൻ, ഗായകൻ സുദീപ് കുമാർ, സംഗീത സംവിധായകൻ സൽജിൻ കളപുര തുടങ്ങിയവർ പങ്കെടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments