Thursday, March 28, 2024

HomeNewsKeralaവൈദേകം റിസോര്‍ട്ടില്‍ നിക്ഷേപമില്ലന്ന് ഇ പി ജയരാജന്‍

വൈദേകം റിസോര്‍ട്ടില്‍ നിക്ഷേപമില്ലന്ന് ഇ പി ജയരാജന്‍

spot_img
spot_img

തിരുവനന്തപുരം ; തനിക്കെതിരായ സാമ്പത്തിക ആരോപണത്തില്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വൈദേകം റിസോര്‍ട്ടില്‍ തനിക്ക് നിക്ഷേപമില്ലെന്ന് ഇ പി പാര്‍ട്ടി സെക്രട്ടേറിയറ്റിനെ അറിയിച്ചു.

ഭാര്യക്കും മകനുമുള്ള നിക്ഷേപം അനധികൃതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇ പി ക്കെതിരെ തത്കാലം അന്വേഷണം വേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍, വിഷയവുമായി ബന്ധപ്പെട്ട് യോഗത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതായാണ് വിവരം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments