Monday, April 22, 2024

HomeObituaryകെ. റ്റി. ആന്‍ഡ്രൂസ് ഡാളസില്‍ അന്തരിച്ചു

കെ. റ്റി. ആന്‍ഡ്രൂസ് ഡാളസില്‍ അന്തരിച്ചു

spot_img
spot_img

ആന്‍ഡ്രൂസ് അഞ്ചേരി

ഡാളസ് : കോട്ടയം ആര്‍പ്പൂക്കര കാഞ്ഞപ്പള്ളി വീട്ടില്‍ കെ. റ്റി. ആന്‍ഡ്രൂസ് (അച്ചന്‍കുഞ്ഞു -87) ഡാളസില്‍ അന്തരിച്ചു. മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാലസ് ഫാര്‍മേഴ്സ് ബ്രാഞ്ച് ഇടവകയുടെ സ്ഥാപക അംഗമായിരുന്നു.

1984-ല്‍ അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്നതിനു മുന്പ് ചെന്നൈ ഡണ്‍ലപ് ഇന്ത്യ ലിമിറ്റഡ് കമ്പനിയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്നു.

ഭാര്യ: കോട്ടയം അരീപ്പറമ്പ് പ്ലാംതോട്ടത്തില്‍ ഏലിയാമ്മ ആന്‍ഡ്രൂസ് (കുഞ്ഞൂഞ്ഞമ്മ, ഡാളസ്)
മക്കള്‍: തോമസ് ആന്‍ഡ്രൂസ്, റെജി ആന്‍ഡ്രൂസ്. ഷാജി ആന്‍ഡ്രൂസ് ( എല്ലാവരും ഡാളസില്‍ )
സഹോദരങ്ങള്‍ : തോമസ് കുര്യന്‍ (ഡാളസ് ) , കെ. റ്റി. തോമസ് (ആര്‍പ്പൂക്കര, കോട്ടയം )
സംസ്‌കാരം പിന്നീട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷാജി (817 680 9325)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments