Friday, October 18, 2024

HomeObituaryമൂലക്കാട്ട് സ്റ്റീഫന്‍ യു.കെയില്‍ അന്തരിച്ചു

മൂലക്കാട്ട് സ്റ്റീഫന്‍ യു.കെയില്‍ അന്തരിച്ചു

spot_img
spot_img

ലണ്ടന്‍: ഹോളി കിംഗ്സ് ക്നാനായ കാത്തലിക്ക് മിഷന്‍ അംഗവും, വെളിയന്നൂര്‍ സെന്റ് മേരീസ് ക്നാനായ പളളി ഇടവകാംഗവുമായ പുളിയ്ക്കപറമ്പില്‍ (മൂലക്കാട്ട്) സ്റ്റീഫന്‍ യു.കെയില്‍ അന്തരിച്ചു. മൃതസംസ്‌കാരം തിങ്കളാഴ്ച (26.02.2024) രാവിലെ 11 (യു.കെ സമയം) മണിക്ക് വൂസ്റ്റര്‍ സെന്റ് ജോര്‍ജ് കത്തോലിക്ക ദൈവാലയത്തില്‍.

ഭാര്യ: ലിസ്സി പുന്നത്തുറ ഇടവക മുല്ലപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ഉല്ലാസ്, ഫെലിക്‌സ്, കെസിയ. മരുമകള്‍: റോസ് മേരി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments