മുട്ടം: ഇഞ്ചനാട്ടിൽ മത്തായി ചാക്കോ അന്തരിച്ചു. സംസ്ക്കാരം പിന്നീട്. ഭാര്യ പരേതയായ ഏലി അരീക്കര ഒലവുംപുഴയിൽ കുടുംബാംഗം.
മക്കൾ മാത്യൂ ജോസ് (കുഞ്ഞ്) USA, ലിസമ്മ ജോയി USA, ആലീസ് തോമസ് (റിട്ട.പ്രഫ. സെൻ്റ്. സ്റ്റീഫൻ കോളേജ് ഉഴവൂർ), തങ്കച്ചൻ (Late), ഷാജി മാത്യൂ (USA), തോമസ് മാത്യൂ (USA).