ചിക്കാഗോ: മാഞ്ഞൂര്‍ ചാമക്കാലാ മാത്യു തെക്കേപറമ്പില്‍ (മത്തായിപ്പാപ്പന്‍-95) ചിക്കാഗോയില്‍ അന്തരിച്ചു. ഭാര്യ: മേരി ഉഴവൂര്‍ എള്ളങ്കിയില്‍ കുടുംബാംഗമാണ്.
മക്കള്‍: ജോണി തെക്കേപറമ്പില്‍ (ചിക്കാഗോ), വിമല നെടുമാക്കല്‍ (ചിക്കാഗോ), ഷേര്‍ലി തോട്ടുങ്കല്‍ (ചിക്കാഗോ), ജോമോന്‍ തെക്കേപറമ്പില്‍ (ചിക്കാഗോ), സുനി ഐക്കര (ചിക്കാഗോ).
മരുമക്കള്‍: അന്നമ്മ വിലങ്ങുകല്ലിങ്കല്‍, മാത്യു നെടുമാക്കല്‍ (മുന്‍ ചിക്കാഗോ കെസിഎസ് പ്രസിഡണ്ട്), മാത്യു തോട്ടുങ്കല്‍, ലിസി താനത്ത്, അനില്‍ ഐക്കര. സംസ്‌കാരചടങ്ങുകള്‍ പിന്നീട് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടത്തപ്പെടും.