താമരക്കാട് : പരക്കാട്ട് പി.എം മാത്യു (77) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച (20.03.2025) വൈകുന്നേരം 4 മണിക്ക് അമനകര സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായ പളളിയില്‍.
ഭാര്യ: പിറവം കരിനാട്ടിൽ മേരി മാത്യു. മക്കൾ: റജീന, റീന, ഷീന (മൂവരും യുകെ). മരുമക്കൾ: സിറിയക് ചാഴികാട്ട് തെങ്ങുംമൂട്ടിൽ വെളിയന്നൂർ, സിബി വാഴകാട്ട് അമനകര, ടെൻസ് എടാട്ടുകുന്നേൽ കുറുപ്പന്തറ.