Friday, September 13, 2024

HomeObituaryസാറാമ്മ ജോണ്‍ നിര്യാതയായി

സാറാമ്മ ജോണ്‍ നിര്യാതയായി

spot_img
spot_img

പത്തനംതിട്ട: വെണ്ണിക്കുളം തെക്കേമണ്ണില്‍ പരേതനായ കെ.ജി. ജോണിന്റെ (റിട്ട. അധ്യാപകന്‍) ഭാര്യ സാറാമ്മ (96, റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത തിരുമൂലപുരം മുക്കാഞ്ഞിരത്ത് കുടുംബാംഗം.

മക്കള്‍: ഡോ. ജോര്‍ജ് ജോണ്‍ (ലോസ് എഞ്ചല്‍സ്), ആലീസ് ജോണ്‍ (സൗത്ത് ആഫ്രിക്ക), മാത്യൂസ് ജോണ്‍ (ലണ്ടന്‍), പരേതയായ ഡോ. മേരി ജോണ്‍. മരുമക്കള്‍: മാത്യു ഏബ്രഹാം, ഷൈല, ഫിലിപ്പ് വര്‍ഗീസ്, മായ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments