Sunday, September 15, 2024

HomeObituaryജോസ് വട്ടത്തില്‍ ഹൂസ്റ്റണില്‍ നിര്യാതനായി

ജോസ് വട്ടത്തില്‍ ഹൂസ്റ്റണില്‍ നിര്യാതനായി

spot_img
spot_img

ഹൂസ്റ്റണ്‍: കോട്ടയം വലിയങ്ങാടിയില്‍ വട്ടത്തില്‍ പരേതരായ ഉപ്പായി മറിയാമ്മ ദമ്പതികളുടെ മകന്‍ ജോസ് വട്ടത്തില്‍ (70) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ ഓമന കാരാപ്പുഴ കടവില്‍ കുടുംബാംഗം. മകന്‍: വിമല്‍. മരുമകള്‍: സിന്‍ഡി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments