കാഞ്ഞിരപ്പള്ളി: തുണ്ടത്തില്‍ ടി.എം. ജോണി (64) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ജയ്‌സി കോതമംഗലം കൊളമ്പേല്‍ കുടുംബാംഗം.
മക്കള്‍: ഐഡ, ഹില്‍ഡാ (ഡാളസ്), ഗോല്‍ഡ (ഡാളസ്), ലിഡ (ദുബായ്),
മരുമക്കള്‍: റിന്‍റു രാജു കല്ലുവെട്ടാംകുഴി അതിരമ്പുഴ (ബിസിനസ്), അമല്‍ദേവ് തോട്ടത്തില്‍ അണക്കര (അമേരിക്ക).
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞിരപ്പള്ളി യൂണിറ്റ്, കാഞ്ഞിരപ്പള്ളി ലയണ്‍സ് ക്ലബ്ബ്, വൈസ്‌മെന്‍സ് ക്ലബ്ബ് എന്നിവയുടെ മുന്‍ പ്രസിഡന്‍റും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റുമായിരുന്നു.