തിരുവല്ല: ഇരവിപേരൂര്‍ തോണ്ടുപറമ്പില്‍ ബഥേലില്‍ ഷിബിന്‍ സാമിന്റെ ഭാര്യ സോണി ഷിബിന്‍ (36) നിര്യാതയായി.
സംസ്കാരം തിങ്കളാഴ്ച9.30ന് കടമ്പനാട് ചര്‍ച്ച് ഓഫ് ഗോഡ് സഭാ ഹാളില്‍ ശുശ്രൂഷയ്ക്കുശേഷം 11.30ന് കറ്റോടുള്ള തിരുവല്ല ടൗണ്‍ ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍.
പരേത മേക്കൊഴൂര്‍ പ്ലാംങ്കൂട്ടത്തില്‍ കുടുംബാംഗം. മക്കള്‍: ജോനാഥന്‍ സാം, സ്റ്റീവന്‍ സാം.