Wednesday, October 9, 2024

HomeObituaryറെയിച്ചിലമ്മ ഹെക്ക് (കുഞ്ഞമ്മ-72) തൃക്കോതമംഗലം

റെയിച്ചിലമ്മ ഹെക്ക് (കുഞ്ഞമ്മ-72) തൃക്കോതമംഗലം

spot_img
spot_img

തൃക്കോതമംഗലം: കുട്ടന്‍ചിറ പരേതനായ കെ.പി തോമസിന്റെ മകള്‍ റെയിച്ചിലമ്മ ഹെക്ക് (കുഞ്ഞമ്മ-72) ജര്‍മനിയില്‍ നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30 ന് ജര്‍മനിയില്‍ .

ബര്‍ണാര്‍ഡ് ഹെക്ക് ആണ് ഭര്‍ത്താവ്. മക്കള്‍: നിക്കോള്‍, കൊറീന (നഴ്‌സിംഗ് ട്യൂട്ടര്‍). മരുമക്കള്‍: ആഹിം , സ്വന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments