Wednesday, October 9, 2024

HomeObituaryലെസ്ലിന്‍ വില്‍സണ്‍ (28) ന്യുയോര്‍ക്ക്

ലെസ്ലിന്‍ വില്‍സണ്‍ (28) ന്യുയോര്‍ക്ക്

spot_img
spot_img

ന്യുയോര്‍ക്ക്: ന്യൂയോര്‍ക്കിലെ യോങ്കേഴ്‌സില്‍ താമസിക്കുന്ന വില്‍സണ്‍ ഡാനിയേലിന്റെയും ലൗലി വില്‍സിന്റെയും പുത്രന്‍ ലെസ്ലിന്‍ വില്‍സണ്‍ (28 ) ന്യൂയോര്‍ക്കില്‍ നിര്യാതനായി. NFTA മെട്രോയില്‍ റെയില്‍ കണ്‍ട്രോളര്‍ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരന്‍ ലെസ്റ്റിന്‍ വില്‍സണ്‍.

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് ഇടവക അംഗമാണ്.

പൊതുദര്‍ശനം: ജൂണ്‍ 22 ചൊവ്വാഴ്ച 4 മുതല്‍ 9 വരെ: സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച്, 99 Park Avenue , White Plains , NY 10603.

സംസ്ക്കാര ശുശ്രുഷ ജൂണ്‍ 23 ബുധനാഴ്ച രാവിലെ 8 .30 : സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് . തുടര്‍ന്ന് സംസ്കാരം White Plains Rural Cemetery , 167 N Broadway , White Plains.

(വാര്‍ത്ത അയച്ചത്: ശ്രീകുമാര്‍ ഉണ്ണിത്താന്‍)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments