ഡിട്രോയിറ്റ്: മുട്ടാര്‍ കൊന്നക്കാട് ചിറയില്‍പറമ്പില്‍ പരേതനായ സി.ജെ. സക്കറിയ – അച്ചാമ്മ ദന്പതികളുടെ മകന്‍ ആല്‍ബര്‍ട്ട് സക്കറിയ (62) അമേരിക്കയലെ ഡിട്രോയിറ്റില്‍ നിര്യാതനായി.
ഭാര്യ ഫിലോമിന സക്കറിയ മണിമല കണ്ണന്താനം കുടുംബാംഗം. മക്കള്‍: ക്രിസ്റ്റഫര്‍, ക്രിസ്റ്റല്‍. സഹോദരങ്ങള്‍: ജയിംസ്, ലൂയിസ്, മറിയമ്മ, ത്രേസ്യാമ്മ, കാതറൈന്‍, ഫിലോമിന, സിസിലിയാമ്മ, സൂസന്‍, അന്നമ്മ (ബേബി).
സംസ്കാരം ശനിയാഴ്ച വൈകുന്നേരം 6.30ന് ഡിട്രോയിറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ വച്ചു നടത്തുന്നതാണ്.