Wednesday, October 9, 2024

HomeObituaryഫാ.ജോണ്‍ മോഹന്‍ദാസ് (73) കണ്ണൂര്‍

ഫാ.ജോണ്‍ മോഹന്‍ദാസ് (73) കണ്ണൂര്‍

spot_img
spot_img

കണ്ണൂര്‍: കോല്‍ക്കത്ത അതിരൂപത ജുഡീഷല്‍ വികാറും മുന്‍ വികാരി ജനറാളുമായ ഫാ.ജോണ്‍ മോഹന്‍ദാസ് (73) നിര്യാതനായി.

കണ്ണൂര്‍ മാവീട്ടില്‍ പരേതരായ സ്റ്റാന്‍ലി-ഗ്രേസി ദന്പതികളുടെ മകനാണ്. 1978-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

സഹോദരങ്ങള്‍: രാജന്‍ ലൂയിസ്(അലവില്‍, കണ്ണൂര്‍), ലെറ്റീഷ്യ(പൊടിക്കുണ്ട്, കണ്ണൂര്‍), ലിനറ്റ്(സേലം), പരേതരായ സിസില്‍ വെല്ലിംഗ്ടണ്‍, ഗ്ലാഡിസ് ഹെലന്‍.

സംസ്കാരം ചൊവ്വാഴ്ച 2.30ന് കോല്‍ക്കത്ത ക്രൈസ്റ്റ് ദ കിംഗ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം സീല്‍ദ സെന്‍റ് ജോണ്‍സ് സെമിത്തേരിയില്‍ നടത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments