Friday, May 9, 2025

HomeObituaryഫാ. സെബാസ്റ്റ്യന്‍ കുഴുപ്പില്‍ എംഎസ്എഫ്എസ് (71) ടാന്‍സാനിയായില്‍ അന്തരിച്ചു

ഫാ. സെബാസ്റ്റ്യന്‍ കുഴുപ്പില്‍ എംഎസ്എഫ്എസ് (71) ടാന്‍സാനിയായില്‍ അന്തരിച്ചു

spot_img
spot_img

അതിരമ്പുഴ എംഎസ്എഫ്എസ് സന്യാസ സമൂഹാംഗമായ ഫാ. സെബാസ്റ്റ്യന്‍ (71) ടാന്‍സാനിയായില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്. അതിരന്പുഴ കുഴുപ്പില്‍ പരേതനായ കുഞ്ചെറിയാച്ചന്റെ മകനാണ്. അമ്മ ഏലിക്കുട്ടി പൂവരണി മൊളോപറമ്പില്‍ കുടുംബാംഗം.

സഹോദരങ്ങള്‍: സിസ്റ്റര്‍ വിന്‍സെന്റ് (സെന്റ് ആന്‍സ് കോണ്‍വെന്റ് ടാന്‍സാനിയ), സിസ്റ്റര്‍ മേരി ചെറിയാന്‍ (സെന്റ് ആന്‍സ് കോണ്‍വെന്റ്, തൃശൂര്‍), കുഞ്ഞച്ചന്‍ കുഴുപ്പില്‍ (അതിരമ്പുഴ), പരേതരായ ഈപ്പച്ചന്‍ (നെയ്യാട്ടുശേരി), ബ്രദര്‍ ജോര്‍ജ് എംഎസ്എഫ്എസ്, കുഞ്ഞ് (ചേനപ്പാടി).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments