Saturday, June 15, 2024

HomeObituaryറവ . എബ്രഹാം മാത്യൂസ് (80) ഒക്കലഹോമയിൽ അന്തരിച്ചു

റവ . എബ്രഹാം മാത്യൂസ് (80) ഒക്കലഹോമയിൽ അന്തരിച്ചു

spot_img
spot_img

പി.പി ചെറിയാൻ

ഒക്കലഹോമ: അമേരിക്കയിലെ ആദ്യകാല മലയാളി പ്രവാസിയും ഒക്കലഹോമ ന്യൂ ഹോപ്പ് ഫാമിലി ഫെലോഷിപ്പ് സഭാഅംഗവുമായ റവ :എബ്രഹാം മാത്യൂസ് (പാപ്പച്ചൻ, 80) ഒക്കലഹോമയിൽ ശനിയാഴ്ച രാവിലെ അന്തരിച്ചു.റാന്നി കുര്യക്കൽ കുടുംബാംഗമാണ് .

ഭാര്യ: മേഴ്സി മാത്യൂസ് (തൃശ്ശൂർ നെല്ലിക്കുന്ന് പരേതനായ പാസ്റ്റർ പി കെ അബ്രഹാമിൻറെ മകൾ)
മക്കൾ ജെന്നിംഗ്സ് മാത്യു- എല്ലാ ഫ്യൂണറൽ സർവീസ്
ലിൻസി- ടൈറ്റസ്
പ്രിൻസി- സോണി.

മെമ്മോറിയൽ സർവീസ് :ജൂൺ 23 വെള്ളിയാഴ്ച വൈകീട്ട് 6 30 മുതൽ
സ്ഥലം: ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്

ഫ്യൂണറൽ സർവീസ് :ജൂൺ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ
സ്ഥലം :ഒക്കലഹോമ ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച്.

കൂടുതൽ വിവരങ്ങൾക്കു ; ഗ്ലാഡിസൺ ജേക്കബ് (630 205 2021)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments