Saturday, September 7, 2024

HomeObituaryഉല്ലാസ് കൃഷ്ണന്‍ (37) മസ്കറ്റ്

ഉല്ലാസ് കൃഷ്ണന്‍ (37) മസ്കറ്റ്

spot_img
spot_img

മസ്കറ്റ്: പെരുന്ന ശാന്തഭവനം വി.കെ. ഉണ്ണികൃഷ്ണന്‍ നായര്‍- ശ്രീകുമാരി ദമ്പതികളുടെ മകന്‍ ഉല്ലാസ് കൃഷ്ണന്‍ (37) മസ്കറ്റില്‍ നിര്യാതനായി.

സംസ്കാരം പിന്നീട്. സഹോദരങ്ങള്‍: ശ്രീലക്ഷ്മി (യുഎസ്), ഹരികൃഷ്ണന്‍ (മസ്കറ്റ്).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments