Friday, May 9, 2025

HomeObituaryജോസ് മാത്യു (78) അന്തരിച്ചു

ജോസ് മാത്യു (78) അന്തരിച്ചു

spot_img
spot_img

നീറന്താനം ആറാഞ്ചേരില്‍ ജോസ് മാത്യു (78) അന്തരിച്ചു. സംസ്‌കാരം നാളെ രണ്ടിന് നീറന്താനം സെന്റ് തോമസ് പള്ളിയില്‍. ഭാര്യ ലിസമ്മ ജോസ് പള്ളിക്കാപറന്പില്‍ കുടുംബാംഗം.

മക്കള്‍: സുമി ഡെന്നിസ് കാപ്പന്‍ (കാനഡ), സ്റ്റാനി മാത്യു ജോസ്. മരുമക്കള്‍: ഡെന്നിസ് ലൂക്ക് കാപ്പന്‍, പ്രിയ സ്റ്റാനി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments