Friday, October 11, 2024

HomeObituaryസജി കരുണാകാരന്‍ (59) ന്യൂയോര്‍ക്ക്

സജി കരുണാകാരന്‍ (59) ന്യൂയോര്‍ക്ക്

spot_img
spot_img

ന്യൂയോര്‍ക്ക്: പത്തനംതിട്ട ആറന്‍മുളയില്‍ ഐശ്വര്യ വല്ലനയില്‍ കെ . ആര്‍ . കരുണാകരന്റെയും പരേതയായ സാന്റന അല്ലിയുടെയും മകന്‍ സജി കരുണാകാരന്‍ (59) ന്യൂയോര്‍ക്കില്‍ നിര്യാതനായി . ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ സീന സജി ; മക്കള്‍: പ്രണവ് സജി , ശിവാനി സജി.
സഹോദരങ്ങള്‍: ഉദയ് കരുണാകരന്‍, സന്തോഷ് കരുണാകരന്‍

പൊതുദര്‍ശനം: തിങ്കളാഴ്ച , ഓഗസ്റ്റ് 2, 2021 വൈകിട്ട്, 4 മുതല്‍ 8 വരെ, Park Funeral Chapel, 2175 Jericho Turnpike, Garden Ctiy, New York 11040.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments