Wednesday, October 16, 2024

HomeObituaryസൂസമ്മ കുര്യാക്കോസ് (62) ന്യൂയോര്‍ക്ക്‌

സൂസമ്മ കുര്യാക്കോസ് (62) ന്യൂയോര്‍ക്ക്‌

spot_img
spot_img

പോത്താനിക്കാട് രാജാക്കാട് കഴുതക്കോടന്‍ പരേതനായ പൗലോസിന്റെ ഭാര്യ സൂസമ്മ കുര്യാക്കോസ് (അല്ലികുട്ടി-62) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

സംസ്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്ക് ലിം ബ്രൂക്ക് സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍. പരേത പൈങ്ങോട്ടൂര്‍ കുരുട്ടുകുളത്തില്‍ കുടുംബാംഗം.

മക്കള്‍: ഡോ. ബെറ്റ്‌സി, ബെന്‍. മരുമകന്‍: ഡോ. രവി ഷാ (കാലിഫോര്‍ണിയ).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments