Thursday, September 19, 2024

HomeObituaryദേവസ്യാ കുര്യന്‍ കപ്പലുമാക്കല്‍ (84) ചിക്കാഗോ

ദേവസ്യാ കുര്യന്‍ കപ്പലുമാക്കല്‍ (84) ചിക്കാഗോ

spot_img
spot_img

ചിക്കാഗോ: ദേവസ്യ കുര്യന്‍(കുട്ടിയളിയന്‍) (84) കപ്പലുമാക്കല്‍ ഇടുക്കി തോപ്രാംകുടിയില്‍ നിര്യാതനായി.പരേതയായ അന്നകുട്ടി കുര്യന്‍ കണ്ണമുണ്ടയില്‍ കുടുംബാഗമാണ്.

മക്കള്‍: കുട്ടിയമ്മ തോമസ് കുഴിവേലി കൂത്താട്ടുകുളം,ആലീസ് കുര്യന്‍ റിട്ടേയര്‍ഡ് സയന്‍സ് ആന്‍റ് ടെക്‌നോളജി സയന്‍റിസ്റ്റ് (തിരുവനന്തപുരം), ലിസ്സിമോള്‍ വെള്ളൂക്കുന്നേല്‍ (ചിക്കാഗോ), ഷേര്‍ളി സക്കറിയാസ് (പ്രിന്‍സിപ്പാള്‍ ഗവ: ഹയര്‍ സെക്കന്‍ട്രി സ്കൂള്‍ തിരുവനന്തപുരം), അജിമോന്‍ കുര്യന്‍ (തോപ്രാംകുടി), സ്വപ്നാ ടെക്സ്റ്റയില്‍സ് (കരിമ്പന്‍),ഷിനാ മൈക്കിള്‍ (എസ്എംവി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂഞ്ഞാര്‍).

മരുമക്കള്‍: തോമസ് കുഴിവേലില്‍ (കൂത്താട്ടുകുളം),റ്റോമി വെള്ളൂകുന്നേല്‍ (ചിക്കാഗോ), അമല്‍ സക്കറിയാ (സയന്‍റിസ്റ്റ് ഐഎസ്ആര്‍ഒ)തിരുവനന്തപുരം , ഷിജി അജിമോന്‍ (സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ട്രി സ്കൂള്‍ വാഴത്തോപ്പ്, ഡോ. മൈക്കിള്‍ അഗസ്റ്റ്യന്‍ (പ്രഫ. സെന്‍റ് തോമസ് കോളേജ് പാലാ).

ചിക്കാഗോയിലെ പാലാ നിവാസികള്‍ ലിസ്സിമോളോടും ടോമിച്ചനോടൊപ്പവും ദുഃഖാര്‍ത്തരായ കുടുംബാഗങ്ങളോപ്പവും ദുഃഖത്തില്‍ പങ്കു ചേരുന്നതോടൊപ്പം ആദരാജ്ഞലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments