Thursday, September 19, 2024

HomeObituaryസൈമണ്‍ നെയ്ച്ചേരിലിന്റെ സംസ്കാരം ഓഗസ്റ്റ് 23 -ന്

സൈമണ്‍ നെയ്ച്ചേരിലിന്റെ സംസ്കാരം ഓഗസ്റ്റ് 23 -ന്

spot_img
spot_img

ഹൂസ്റ്റന്‍: അന്തരിച്ച സൈമണ്‍ നെയ്ച്ചേരിലിന്റെ , 72, സംസ്കാരം ഓഗസ്റ്റ് 23 -നു നടത്തും. പൊതുദര്‍ശനം ഓഗസ്‌റ് 22.

പൈങ്ങളം കാരിയ്ക്കല്‍ കുടുംബാംഗം ആലീസാണു ഭാര്യ. സുമേഷ്, സിമി, ആഷ്ലി, ഡാനി എന്നിവര്‍ മക്കള്‍.
സാറ, എസ്ര, എമ്മ, മിയ എന്നിവര്‍ കൊച്ചുമക്കളാണ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments