Wednesday, October 9, 2024

HomeObituaryഅന്നമ്മ ജോണ്‍ (86) ഡാളസ്

അന്നമ്മ ജോണ്‍ (86) ഡാളസ്

spot_img
spot_img

ഡാളസ് :കുമ്പനാട് മഠത്തുങ്കല്‍ പരേതനായ എം സി ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍ (86)
ഡാളസില്‍ അന്തരിച്ചു. തിരുവല്ല പനച്ചിയില്‍ കുടുംബാഗമാണ്.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച കോ ട്രസ്റ്റി രാജു ചാക്കോയുടെ മാതാവാണ് അന്നമ്മ ജോണ്‍.

മക്കള്‍ :ജോണ്‍ ചാക്കോ – ലൂസി ചാക്കോ (ന്യൂസിലാന്‍ഡ് )
രാജു ചാക്കോ- ജെസ്സി ചാക്കോ (മിനി) ഡാളസ്
ജോളി ബെഥേല്‍- ജോയ് ബെഥേല്‍ (ഡാളസ് )
കൊച്ചുമോള്‍ – ജോബി ജോബി സ്കറിയ (ഡാളസ് )
മിനി റോയ് – റോയ് കോശി (ഡാളസ്)

പൊതുദര്‍ശനം സംസ്കാര ശുശ്രുഷ ഓഗസ്റ്റ് 25 ബുധനാഴ്ച രാവിലെ 9 മുതല്‍
സ്ഥലം: മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച് (2206 W Bruton Rd, Balch Springs, TX 75181)

തുടര്‍ന്ന് സംസ്കാരം ന്യൂ ഹോപ്പ് ഫ്യൂണറല്‍ ഹോം (Address: 500 US-80, Sunnyvale, TX 75182)
കൂടുതല്‍ വിവരങ്ങള്‍ക്കു രാജു ചാക്കോ ഡാളസ് (214 597 6568)

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments