Wednesday, January 15, 2025

HomeObituaryമോളി ജോസഫ് (65)മെല്‍ബണ്‍

മോളി ജോസഫ് (65)മെല്‍ബണ്‍

spot_img
spot_img

മെല്‍ബണ്‍ (ഓസ്‌ട്രേലിയ):മോളി ജോസഫ് (65) ഓഗസ്റ്റ് 22-നു നിര്യാതയായി. എറണാകുളം ജില്ലയിലെ ഊന്നുകല്‍ നടയ്ക്കല്‍ വീട്ടില്‍ പരേതരായ ഗീവര്‍ഗീസിന്റേയും സാറാമ്മയുടേയും മകളാണ്. പോത്താനിക്കാട് കീപ്പനശേരില്‍ ജോസഫ് കുര്യാക്കോസാണ് (ഐപ്പച്ചന്‍) ഭര്‍ത്താവ്.

സംസ്കാര ശുശ്രൂഷകള്‍ ഓഗസ്റ്റ് 25-നു ബുധനാഴ്ച രാവിലെ 9,.30-ന് മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ചു റവ.ഫാ. ബിജോ വര്‍ഗീസിന്റെ കാര്‍മികത്വത്തില്‍ നടത്തുന്നതും, തുടര്‍ന്നുള്ള പൊതുദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12 -നു ബുണ്‍റോഗ് മെമ്മോറിയല്‍ പാര്‍ക്കിലുള്ള (Dandenong south, Melbourne, Austrelia) സെമിത്തേരിയില്‍ സംസ്കാരം നടത്തും.

സഹോദരങ്ങള്‍: മില്‍ട്ടണ്‍ വര്‍ഗീസ് (ബംഗളൂരൂ), ജെസ്സി, ഷാന്റി (കേരളം).
മക്കള്‍: ആന്‍മോള്‍, ജോയല്‍ (ഓസ്‌ട്രേലിയ).
മരുമക്കള്‍: അര്‍ത്തിക, സീയന്‍ (ഓസ്‌ട്രേലിയ).
കൊച്ചുമക്കള്‍: ജെയ്ഡന്‍, ലിയാന്‍, ഡൊനോവന്‍ (ഓസ്‌ട്രേലിയ).
ന്യൂജേഴ്‌സിയിലുള്ള ലാലു കുര്യാക്കോസ് ഭര്‍തൃസഹോദരനാണ്.

വാര്‍ത്ത അറിയിച്ചത്: ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments