Saturday, December 14, 2024

HomeObituaryപാസ്റ്റർ ജോൺ സക്കറിയയുടെ ഭാര്യ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പാസ്റ്റർ ജോൺ സക്കറിയയുടെ ഭാര്യ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

spot_img
spot_img

കോട്ടയം :മാങ്ങാനം കാലായിൽ കർത്തൃദാസൻ പാസ്റ്റർ ജോൺ സക്കറിയയുടെ ഭാര്യ ശ്രീമതി ഡെയ്സി സക്കറിയ (69 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മക്കൾ :അഞ്ചു സണ്ണി ജോർജ്. മരുമകൻ :സോണി ജോർജ്ജ് തോമസ്.

സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 24 ബുധനാഴ്ച രാവിലെ എട്ടുമണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ഉച്ചയ്ക്ക് 1.30 മണിക്ക് കഞ്ഞിക്കുഴി ഫിലഡൽഫിയ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ യുടെ സെമിത്തേരിയിൽ നടക്കും .

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർഥനയിൽ ഓർക്കുക

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments