ഫിന്നി രാജു ഹൂസ്റ്റൺ
തിരുവനന്തപുരം സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി Dr. KJ മാത്യുവിന്റെയും, Pr. KJ ജെയിംസിന്റെ യും സഹോദരനും Dr.സാബു വർഗീസിന്റെ (Pastor, ICA, New York ) മാതൃ സഹോദരൻ വിക്ടർ ജോസഫ് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു.(60) പരേതൻ, പാസ്റ്റർ കെ എം ജോസഫിന്റെ മകനാണ്.ഭാര്യ ലിസി മക്കൾ ഗ്രേസൺ, ഗ്ലാഡ്സൺ, ജെർമി.അൽപ്പകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു.ബന്ധുമിത്രാദികളും സ്നേഹിതരും ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.