Saturday, April 20, 2024

HomeObituaryഫ്ളോറിഡയിൽ നിര്യാതയായ സൂസൻ ഏബ്രഹാമിന്റെ പൊതുദർശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച

ഫ്ളോറിഡയിൽ നിര്യാതയായ സൂസൻ ഏബ്രഹാമിന്റെ പൊതുദർശനം ബുധനാഴ്ച, സംസ്കാരം വ്യാഴാഴ്ച

spot_img
spot_img

ജീമോൻ റാന്നി
ടാമ്പാ: ഇക്കഴിഞ്ഞ  ദിവസം ഫ്ലോറിഡയിലെ ടാമ്പായിൽ നിര്യാതയായ നങ്ങിയാർകുളങ്ങര പെനിയേൽ വീട്ടിൽ പാസ്റ്റർ ഡോ.എം.ഏബ്രഹാമിന്റെ ഭാര്യ സൂസൻ ഏബ്രഹാമിന്റെ (ലിസി – 67 വയസ്സ് ) സംസ്‍കാരം നവംബർ 10 നു ശനിയാഴ്ച നടക്കും. പരേത തലവടി പട്ടത്തിൽ കുടുംബാംഗമാണ്.

ദീർഘവർഷങ്ങളായി ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ഇടവകയിലെ സജീവ പ്രവർത്തകയായിരുന്നു

പൊതുദർശനം : നവംബർ  9 നു ബുധനാഴ്ച വൈകിട്ട് 6 മുതൽ 8 വരെ –  ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637)

സംസ്കാര ശുശ്രൂഷകൾ : നവംബർ  10 നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് ടാമ്പാ സെന്റ് മാർക്സ് മാർത്തോമാ ദേവാലയത്തിൽ (11029,Davis Rd, Tampa FL 33637) ശുശ്രൂഷകൾക്ക് ശേഷം സൺസെറ്റ് മെമ്മറി ഗാർഡൻ സെമിത്തേരിയിൽ ( Sunset Memory Gardens,  11005 US-301, Thonotosassa, FL 33592) മൃതദേഹം സംസ്കരിക്കുന്നതുമാണ്.    

കൂടുതൽ വിവരങ്ങൾക്ക്,

മാത്യു വർഗീസ് –  813 244 0902
മാത്യൂസ് തോമസ് – 813 393 8957  

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments