ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സ്പ്രിംഗ് വാലിയില്‍ താമസിക്കുന്ന തോണിച്ചാല്‍ ഇടമണ്‍ നിരപ്പില്‍ ജയ്ഭവന്‍ പരേതനായ സി.കെ. ഏബ്രഹാമിന്റെ ഭാര്യ ചിന്നമ്മ ഏബ്രഹാം (89) ന്യൂയോര്‍ക്കില്‍ അന്തരിച്ചു.
മെഴുവേലില്‍ തടത്തില്‍ കിഴക്കേക്കര കുടുംബാംഗമാണ് പരേത.
മക്കള്‍: രാജു ഏബ്രഹാം , സൂസമ്മ ചാക്കോ, ജോസ് ഏബ്രഹാം, ജോളി ജോണ്‍, ബാബു ഏബ്രഹാം , ജെയ് ഏബ്രഹാം.
മരുമക്കള്‍: ചിന്നമ്മ രാജു, പരേതനായ ടി.ജെ. ചാക്കോ, ശോശാമ്മ ജോസ്, പി.കെ. ജോണ്‍, റേച്ചല്‍ ബാബു, ലാലി ജെയ്
സംസ്‌ക്കാര ശുശ്രൂഷകള്‍ ഡിസംബര്‍ 13 നു തിങ്കളാഴ്ച്ച ന്യൂയോര്‍ക്കിലെ സഫേര്‍ണിലുള്ള സെയിന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ 9 മുതല്‍ 11 വരെ നടക്കും. (66 EAST MAPLE AVE, SUFFERN) തുടര്‍ന്ന് സ്പ്രിംഗ് വാലിയിലുള്ള ബ്രിക്ക് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും.
വെയ്ക്ക് സര്‍വീസ്: ഡിസംബര്‍ 12 നു ഞായറാഴ്ച്ച ഉച്ചക്കഴിഞ്ഞു മൂന്നു മുതല്‍ 8 വരെ സെയിന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍.
വാര്‍ത്ത: നിബു വെള്ളവന്താനം