
സാനു മാഷിന് ഔദ്യോഗിക ബഹുമതികളോടെ വിട, കേരളത്തിന്റെ അക്ഷര ലോകത്തെ തിളങ്ങുന്ന ഓർമയായി ജ്വലിക്കും

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി ബലാത്സംഗത്തിന് ഇരയായി, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പേയിങ് ഗസ്റ്റ് ഹോസ്റ്റൽ...

‘അമേരിക്കയെ മഹത്തര’മാക്കാൻ ട്രംപ് പ്രഖ്യാപിച്ച നാടുകടത്തൽ, ഇന്ത്യാക്കാരുടെ കണക്ക് പുറത്ത്, 1703 പേർ; 8 മലയാളികളെയും നാടുകടത്തി
വാഷിംഗ്ടൺ: ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്ന മുദ്രാവാക്യവുമായി രണ്ടാംവട്ടം അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപിന്റെ ഏഴ് മാസത്തെ ഭരണകാലത്ത് 1,703 ഇന്ത്യക്കാരെ നാടുകടത്തിയതായി റിപ്പോർട്ട്. യു.എസ്. പ്രസിഡന്റ് പദവിയിലേക്ക്...

വെസ്റ്റ് വെർജീനിയയിൽ നിന്നും കാണാതായ ഇന്ത്യൻ വംശജരായ നാലംഗ കുടുംബം മരിച്ച നിലയിൽ, വാഹനം കണ്ടെത്തിയത് കൊക്കയിൽ

യുപിയിലെ ഗോണ്ടയിൽ എസ്.യു.വി കനാലിലേക്ക് മറിഞ്ഞ് 11 തീർത്ഥാടകർ മരിച്ചു; അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സാനു മാഷിന് ഔദ്യോഗിക ബഹുമതികളോടെ വിട, കേരളത്തിന്റെ അക്ഷര ലോകത്തെ തിളങ്ങുന്ന ഓർമയായി ജ്വലിക്കും
കൊച്ചി: പ്രശസ്ത സാഹിത്യ നിരൂപകനും ചിന്തകനുമായ മലയാളത്തിൻ്റെ പ്രിയങ്കരനായ സാനുമാഷ് കേരളത്തിന്റെ അക്ഷര ലോകത്തെ തിളങ്ങുന്ന ഓർമയായി ഇനി ജ്വലിക്കും . പ്രൊഫസർ എം കെ സാനുവിന്റെ...

അമിത വേഗതയില്‍ പാഞ്ഞെത്തിയ വാഹനമിടിച്ച് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
പി പി ചെറിയാന്‍ ഹൂസ്റ്റണ്‍: അമിത വേഗതയില്‍ പാഞ്ഞെത്തിയ വാഹനമിടിച്ച് രണ്ട് പേര്‍...

അനിൽ അംബാനിക്കെതിരായ വായ്പാ തട്ടിപ്പ് കേസിൽ ഇഡി ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
മുബൈയ്: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ...

രണ്ട് ആധാർ കാർഡുകൾ: വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശ് മോഡൽ അറസ്റ്റിൽ; കേരളത്തിലെ സൗന്ദര്യമത്സരത്തിലും പങ്കെടുത്തു
കൊൽക്കത്ത: വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ അനധികൃതമായി താമസിച്ചുവന്ന ബംഗ്ലാദേശ് മോഡലും നടിയുമായ ശാന്താ...

‘അമ്മ’യിലെ അംഗങ്ങളായ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് എവിടെ? ചോദ്യവുമായി പൊന്നമ്മ ബാബു
കൊച്ചി: താര സംഘടന അമ്മയിലെ അംഗങ്ങളായ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി...

രണ്ട് ആധാർ കാർഡുകൾ: വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിച്ച ബംഗ്ലാദേശ് മോഡൽ അറസ്റ്റിൽ; കേരളത്തിലെ സൗന്ദര്യമത്സരത്തിലും പങ്കെടുത്തു

‘അമ്മ’യിലെ അംഗങ്ങളായ സ്ത്രീകളുടെ ബുദ്ധിമുട്ടുകൾ വെളിപ്പെടുത്തുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് എവിടെ? ചോദ്യവുമായി പൊന്നമ്മ ബാബു

മലയാളത്തിലെ ആദ്യ സമ്പൂർണ്ണ കായിക ചാനൽ റിപ്പോർട്ടർ ടിവിക്ക് സ്വന്തം; ‘സ്പോർട്സ് റിപ്പോർട്ടർ’ ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു
കൊച്ചി: കായിക പ്രേമികൾക്കായി മലയാളത്തിലെ ആദ്യ സമ്പൂർണ്ണ കായിക ചാനലായ ‘സ്പോർട്സ് റിപ്പോർട്ടർ...

ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: പാകിസ്താനെതിരായ സെമിയിൽ നിന്ന് ഇന്ത്യ പിന്മാറി, പാകിസ്ഥാൻ ഫൈനലിൽ
തിരുവനന്തപുരം: ലെജൻഡ്‌സ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യൻ ടീം പിന്മാറി. പാകിസ്താനെതിരായ സെമി...

ലൂയിസ് ഡയസ് ഇനി ബയേണിന്റെ സ്റ്റാർ; ലിവർപൂളിനോട് വിട പറഞ്ഞ് ജർമ്മനിയിൽ പുതിയ തുടക്കം
കൊളംബിയൻ സൂപ്പർതാരം ലൂയിസ് ഡയസ് ജർമ്മൻ ഭീമന്മാരായ ബയേൺ മ്യൂണിക്കിന്റെ ജേർസിയണിയാൻ തയ്യാറായി....

ഇന്ത്യന്‍ ഫുട്ബാള്‍ കോച്ച് തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍; ഖാലിദ് ജമീല്‍ അടക്കം മൂന്ന് പേര്‍ പട്ടികയില്‍
സ്പാനിഷ് ഇതിഹാസം ചാവി ഹെര്‍ണാണ്ടസിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ട വ്യാജ അപേക്ഷ ഉള്‍പ്പെടെ വിവാദങ്ങളുടെ...