Friday, March 29, 2024

HomeSportsക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാവുന്നു

ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാവുന്നു

spot_img
spot_img

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍ രാഹുല്‍ വിവാഹിതനാവുന്നു. നടന്‍ സുനില്‍ ഷെട്ടിയുടെ മകളും ബോളിവുഡ് നടിയുമായ അഥിയ ഷെട്ടിയാണ് വധു.

ഈ മാസം 23 നാണ് വിവാഹം. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളില്‍ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പങ്കെടുക്കുക. ജനുവരി 21 നാണ് വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ആരംഭിക്കുന്നത്. ഈ വര്‍ഷത്തെ ആദ്യ താരവിവാഹമാണിത്.

കെ.എല്‍ രാഹുലും അഥിയ ഷെട്ടിയും ഏറെക്കാലമായി പ്രണയത്തിലാണ്. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്.

നിലവില്‍ ശ്രീലങ്കക്കെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യക്കായി കളിച്ചു കൊണ്ടിരിക്കുകയാണ് കെ.എല്‍ രാഹുല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments