kozhikode








സംസ്ഥാനത്ത് ഒരാള്‍ക്കു കൂടി അമീബിക് മസ്തിഷ്‌ക ജ്വരം
കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കു കൂടി മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ മെഡിക്കല്‍...

കോഴിക്കോട് രണ്ടു പേർക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം
കോഴിക്കോട്: കോഴിക്കോട് രണ്ടുപേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം. മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച്...

കോഴിക്കോട് വയോധികയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കവർച്ച; പ്രതി മഹാരാഷ്ട്രയിൽ പിടിയിൽ
കോഴിക്കോട്: ട്രെയിനിൽ നിന്ന് യാത്രക്കാരിയെ തള്ളിയിട്ട് കവർച്ച നടത്തിയ കേസിലെ പ്രതി മഹാരാഷ്ട്രയിലെ...

ചെലവ് കുറഞ്ഞ കെട്ടിട നിര്‍മാണ ശൈലിയുടെ പ്രയോക്താവായിരുന്ന പ്രശസ്ത ആര്‍ക്കിടെക്ട് ആര്‍ കെ രമേഷ് അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത ആര്‍ക്കിടെക്ട് ആര്‍ കെ രമേഷ് (79) അന്തരിച്ചു. കോഴിക്കോട് മാനാഞ്ചിറ...

നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് 21 ന് കോഴിക്കോട്
തിരുവനന്തപുരം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന...

കത്തിയ കപ്പലിലെ പട്ടിക പുറത്ത് : കണ്ടെയ്‌നറുകളില്‍ അതി തീവ്ര രാസവസ്തുക്കളും കീടനാശിനികളും
കോഴിക്കോട്: ബേപ്പൂരിനും അഴീക്കലിനും ഇടയില്‍ പുറംകടലില്‍ കത്തിയമര്‍ന്ന കപ്പലിലെ കണ്ടെയ്‌നറുകള്‍ വന്‍ പാരിസ്ഥിതിക...

ചരക്കു കപ്പലിലെ പൊട്ടിത്തെറി : നാലു ജീവനക്കാരെ കാണാനില്ല, അഞ്ചുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: കേരളാ തീരത്ത് കോഴിക്കോടിന് സമീപം കപ്പലില്‍ പൊട്ടിത്തെറിയും തുടര്‍ന്നുണ്ടായ തീപിടുത്തത്തിലും നാലു...









