street dog attacks


തെരുവ്നായക്കലിയിൽ കണ്ണൂരിൽ ഒരു പകൽ നീണ്ട പരിഭ്രാന്തി; 50 ലധികം പേർക്ക് കടിയേറ്റു; അക്രമകാരികളായ നായകളെ കൊല്ലാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്ക് നൽകണമെന്ന് മേയർ
ചിത്രം: താവക്കര ബസ്ടെർമിനൽ പരിസരത്തുനിന്ന് തെരുവുനായയുടെ കടിയേറ്റ് ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടിയെത്തിയ...