United Nations
യുഎൻ സമ്മേളനത്തിൽ സെപ്റ്റംബർ 26ന് മോദി സംസാരിക്കും, 23 ന് ട്രംപ് പൊതുസഭയെ അഭിസംബോധന ചെയ്യും

ന്യൂയോർക്ക്; സെപ്റ്റംബറിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ (യുഎൻ‌ജി‌എ) വാർഷിക ഉന്നതതല സമ്മേളനത്തെ പ്രധാനമന്ത്രി...

അന്താരാഷ്ട്ര സമൂഹത്തിൽ പുതിയ ആശങ്ക; ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിയെ ന്യായീകരിച്ച് നെതന്യാഹു; മുന്നറിയിപ്പുമായി യുഎന്നും രംഗത്ത്

ജറുസലം: ഗാസ സിറ്റി സൈനികമായി പിടിച്ചെടുക്കാനുള്ള തന്റെ പദ്ധതിയെ ന്യായീകരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി...

ഗസ്സയിലെ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക അന്വേഷകക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി അ​മേ​രി​ക്ക

വാ​ഷി​ങ്ട​ൺ: ഗ​സ്സ​യി​ലെ​യും വെ​സ്റ്റ്ബാ​ങ്കി​ലെ​യും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ക​യാ​യ ​ഫ്രാ​ൻ​സെ​സ്ക ആ​ൽ​ബ​നീ​സി​ന് അ​മേ​രി​ക്ക വി​ല​ക്കേ​ർ​പ്പെ​ടു​ത്തി....

ആണവ സമ്പുഷ്ടീകരണം തങ്ങളുടെ അവകാശം, അത് നടപ്പാക്കുമെന്ന് യുഎന്നിൽ ഇറാൻ

ന്യൂ​യോ​ർ​ക്: ആ​ണ​വ നി​ർ​വ്യാ​പ​ന ക​രാ​ർ പാ​ലി​ച്ച് സ​മാ​ധാ​ന​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ന​ട​ത്തു​ന്ന ആ​ണ​വ സ​മ്പു​ഷ്ടീ​ക​ര​ണം...

ആക്രമണങ്ങളുടെ ഉത്തരവാദിത്തം അമേരിക്കക്കും ഇസ്രയേലിനും, നഷ്ടപരിഹാരം നൽകണം: ഐക്യരാഷ്ട്ര സംഘടനക്ക് കത്തയച്ച് ഇറാൻ

ടെഹ്റാൻ: ഇറാനിൽ നടത്തിയ ആക്രമണങ്ങള്‍ തുടങ്ങി വെച്ചതിന്‍റെ  ഉത്തരവാദിത്വം അമേരിക്കക്കും ഇസ്രയേലിനുമാണെന്ന് അംഗീകരിക്കണമെന്ന്...

ഗസ്സയിൽ യു.എസ് പിന്തുണയോയെുള്ള സഹായ പ്രവർത്തനം സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ യു.എസ് പിന്തുണയോയെുള്ള സഹായ പ്രവർത്തനം സുരക്ഷിതമല്ലെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി...

പ്രതീക്ഷ, ലോകസമാധാനം: ഐക്യരാഷ്ട്ര സംഘടനയ്ക്ക് എൺപതാണ്ട്

ന്യൂയോർക്ക്: ലോകയുദ്ധങ്ങളും ജൂതവംശഹത്യയും ജനദുരിതവും തച്ചുടച്ച ഇരുപതാം നൂറ്റാണ്ടിന്റെ ഇരുണ്ടകാലങ്ങളിൽ പ്രതീക്ഷയുടെ ദീപമായി...

ഇറാൻ അമേരിക്കയെ ലക്ഷ്യം വെച്ചാൽ പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

ന്യൂയോർക്ക്: ഇറാൻ അമേരിക്കയെ ലക്ഷ്യം വെച്ചാൽ പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്...

ഗസ്സയിൽ അടിയന്തര വെടിനിർത്തൽ: യു.എൻ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ഗ​സ്സ​യി​ൽ അ​ടി​യ​ന്ത​ര വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ന്റെ...

‘ആഴക്കടലും ഗ്രീൻലാൻഡും അന്റാർട്ടിക്കയും വിൽപ്പനയ്ക്കുള്ളതല്ല’: സമുദ്രസമ്മേളനം ഉദ്ഘാടന പ്രസംഗത്തിൽ ട്രംപിന് മറുപടിയുമായി ഇമ്മാനുവൽ മാക്രോൺ

നൈസ്: സമുദ്രങ്ങളെ രക്ഷിക്കാൻ ബഹുമുഖ നടപടി സ്വീകരിക്കണമെന്ന അടിയന്തര ആഹ്വാനത്തോടെ ഫ്രഞ്ച് പ്രസിഡന്റ്...