Saturday, July 27, 2024

HomeBusinessരത്തന്‍ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

രത്തന്‍ ടാറ്റയ്ക്ക് ഓസ്‌ട്രേലിയയുടെ പരമോന്നത സിവിലിയന്‍ ബഹുമതി

spot_img
spot_img

ഇന്ത്യന്‍ വ്യവസായിയും റ്റാറ്റ ഗ്രൂപ്‌സ്‌ മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ആദരവ്.

ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ നല്‍കിയാണ് ആദരിച്ചത്. ഇന്ത്യ- ഓസ്‌ട്രേലിയ ഉഭയകക്ഷി ബന്ധം ദൃഢപെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രയത്‌നത്തിനാണ് പുരസ്‌കാരം.

ഓസ്‌ട്രേലിയയുടെ ഇന്ത്യയിലെ ഹൈക്കമ്മീഷണറായ ബാരി ഓ ഫാരെല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവക്കുകയായിരുന്നു.

‘വ്യവസായത്തിലും ജീവകാരുണ്യത്തിലും ഇന്ത്യയില്‍ മാത്രം പ്രമുഖനായൊരു വ്യകതിയല്ല രത്തന്‍ ടാറ്റ, അദ്ദേഹത്തിന്റെ സംഭാവന ഓസ്‌ട്രേലിയയിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യ-ഓസ്‌ട്രേലിയ ബന്ധത്തിനായുള്ള അദ്ദേഹത്തിന്റെ ദീര്‍ഘകാല പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമായി രത്തന്‍ റ്റാറ്റയ്ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ബഹുമതി നല്‍കുന്നതില്‍ വളരെ സന്തോഷമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments