Saturday, July 27, 2024

HomeUS Malayaleeമൂന്ന് യുഎസ് സെനറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മൂന്ന് യുഎസ് സെനറ്റ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

spot_img
spot_img

പി.പി.ചെറിയാന്‍

വാഷിങ്ടന്‍ ഡി സി: യുഎസ് സെനറ്റിലെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് അംഗങ്ങളും കോവിഡ് വാക്‌സീന്‍ രണ്ടു ഡോസും സ്വീകരിച്ചിരുന്നു.

ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം അമേരിക്കയില്‍ വര്‍ധിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സെനറ്റര്‍മാരുടെ കോവിഡ് സ്ഥിരീകരണ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

സെനറ്റര്‍ അന്‍ഗസ് കിംഗ് (മയിന്‍), റോജര്‍ ഹക്കര്‍(മിസിസിപ്പി), ജോണ്‍ ഹിക്കന്‍ ലൂപര്‍(കൊളറാഡൊ) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വാക്‌സിന്‍ സ്വീകരിച്ചതിനുശേഷം ക്ഷീണം ഉണ്ടായിരുന്നതായി അന്‍ഗസ് പറഞ്ഞു. മറ്റു രണ്ട് സെനറ്റര്‍മാര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് ഇരുവരും അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments