Friday, April 19, 2024

HomeWorldതുര്‍ക്കിയിലെ ഭൂകമ്ബ ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്യുന്നു

തുര്‍ക്കിയിലെ ഭൂകമ്ബ ബാധിത പ്രദേശങ്ങളില്‍ നിന്ന് ആയിരങ്ങള്‍ പലായനം ചെയ്യുന്നു

spot_img
spot_img

തുര്‍ക്കിയിലെ ടര്‍ക്കിഷ് എയര്‍ലൈന്‍സും പെഗാസസ് എയര്‍ലൈന്‍സും ഞായറാഴ്ച ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ഇസ്താംബുള്‍, അങ്കാറ, അന്റാലിയ എന്നിവിടങ്ങളിലേക്കും മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കും സൗജന്യ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചു.

എല്ലാ കോളേജ്, യൂണിവേഴ്സിറ്റി ഹോസ്റ്റലുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളിലെ ചില ഹോട്ടലുകളും ദുരിതബാധിതരെ പാര്‍പ്പിക്കാന്‍ കൊണ്ടുപോകുന്നു. ഗാസിയാന്‍ടെപ്, ഹതായ്, നൂര്‍ദാഗി, മരാഷ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ദുരിതബാധിത പ്രദേശം വിട്ടുപോയി.

സുരക്ഷിതമായ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പുറപ്പെടാന്‍ ആയിരങ്ങള്‍ ഗാസിയാന്‍ടെപ് വിമാനത്താവളത്തില്‍ ഒത്തുകൂടിയിട്ടുണ്ട്‌.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments