Saturday, July 27, 2024

HomeWorldഇറാനിലെ പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്ക് മാപ്പ് നൽകി

ഇറാനിലെ പ്രതിഷേധത്തില്‍ അറസ്റ്റിലായവര്‍ക്ക് മാപ്പ് നൽകി

spot_img
spot_img

ദുബായ്: സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തില്‍ അടുത്തിടെ അറസ്റ്റിലായ 22,000 പേര്‍ക്ക് പരമോന്നത നേതാവ് മാപ്പു നല്‍കിയതായി ഇറാന്‍ അറിയിച്ചു.


എന്നാല്‍, അറസ്റ്റിലായവരെ വിട്ടയയ്ക്കുന്നതു സംബന്ധിച്ച്‌ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. 1979 ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം രാജ്യം സാക്ഷിയാവുന്ന വന്‍ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്. മതകാര്യ പോലീസിന്‍റെ കസ്റ്റഡിയില്‍ വച്ച്‌ മെഹ്സ അമിനി എന്ന ഇരുപത്തിരണ്ടുകാരി മരിച്ചതിനെത്തുടര്‍ന്നാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. രാജ്യത്തെ പണപ്പെരുപ്പവും പ്രക്ഷോഭത്തിന്‍റെ ആക്കം കൂട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments