Thursday, June 1, 2023

HomeWorldഅനുരഞ്ജനത്തിന്റെ അമ്പത്: ഒരുമിച്ച് ആശീര്‍വദിച്ച് രണ്ടു മാര്‍പാപ്പമാര്‍

അനുരഞ്ജനത്തിന്റെ അമ്പത്: ഒരുമിച്ച് ആശീര്‍വദിച്ച് രണ്ടു മാര്‍പാപ്പമാര്‍

spot_img
spot_img

വത്തിക്കാന്‍ സിറ്റി : കത്തോലിക്കാ സഭയും കോപ്റ്റിക് സഭയും ആദ്യമായി അനുരഞ്ജന ചര്‍ച്ച നടത്തിയതിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുമിച്ച് ആശീര്‍വദിച്ച് രണ്ടു മാര്‍പാപ്പമാര്‍.

സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ കത്തോലിക്കാ സഭാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയുടെ മാര്‍പാപ്പ തവദ്രോസ് രണ്ടാമനും ഒരുമിച്ചു പ്രാര്‍ഥിച്ച് വിശ്വാസികളെ ആശീര്‍വദിച്ചു.

കത്തോലിക്കാ സഭയും കോപ്റ്റിക് സഭയും ആദ്യമായി അനുരഞ്ജന ചര്‍ച്ച നടത്തിയതിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ക്ഷണമനുസരിച്ച് എത്തിയതായിരുന്നു തവദ്രോസ്.

1973ല്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയും കോപ്റ്റിക് സഭാ തലവന്‍ ഷെനൂദ മൂന്നാമനുമാണ് കൂടിക്കാഴ്ച നടത്തിയത്. 2015 ല്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി ലിബിയയില്‍ വച്ച് തലവെട്ടിക്കൊന്ന ഈജിപ്തുകാരായ 20 കോപ്റ്റിക് സഭാ വിശ്വാസികള്‍ കത്തോലിക്കാ സഭയുടെ കൂടി രക്തസാക്ഷികളാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments